Times Kerala

‘എഫ് 9’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘എഫ് 9’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്ത്  പുതിയ  ചിത്രമാണ് ചിത്രമാണ് ‘എഫ് 9’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

വിന്‍ ഡിസൈന്‍, മിഷേല്‍ റോഡ്രിഗസ്, ജോര്‍ദാന ബ്രൂസ്റ്റര്‍, ടൈറസ് ഗിബ്സണ്‍, ക്രിസ് ‘ലുഡാക്രിസ്’ ബ്രിഡ്ജസ്, നതാലി ഇമ്മാനുവല്‍, ജോണ്‍ സെന, ഹെലന്‍ മിറന്‍, ചാര്‍ലിസ് തെറോണ്‍, മൈക്കല്‍ റൂക്കര്‍ എന്നിവരാണ് ചിത്രത്തിലെ ചിത്രത്തിലെ പ്രധാനതാരങ്ങൾ .

 

Related Topics

Share this story