Nature

നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയില്ലെന്ന് പ്രോസിക്യൂഷൻറെ വാദം

news

പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയില്ലെന്ന് പ്രോസിക്യൂഷൻറെ വാദം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് കരാര്‍ അനുസരിച്ചുള്ള പണത്തിനുവേണ്ടിയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ദിലീപ് കാര്യങ്ങൾ തെറ്റിദ്ധരിപ്പിച്ച് കോടതിയെ ആശയക്കുഴപ്പത്തിലാക്കുന്നു വെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.