Times Kerala

തല മൊട്ടയടിച്ച് പുത്തൻ ഗെറ്റപ്പിൽ ദിലീപ്!

 
തല മൊട്ടയടിച്ച് പുത്തൻ ഗെറ്റപ്പിൽ ദിലീപ്!

നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയ്ക്കു വേണ്ടിയാണ് ദിലീപിന്റെ മേക്കോവർ. താരജോടികളായ ദിലീപും കാവ്യയും ഒന്നിച്ചെത്തുന്നത് ആരാധകര്‍ക്കൊരു വിരുന്നാണ്. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. തല മൊട്ടയടിച്ച് പുത്തൻ ഗെറ്റപ്പിലാണ് ദിലീപ് എത്തിയത്.

Related Topics

Share this story