Times Kerala

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെയായ ടെസ്റ്റ് പരമ്പര ഇം​ഗ്ല​ണ്ടി​ന്

 
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെയായ ടെസ്റ്റ് പരമ്പര ഇം​ഗ്ല​ണ്ടി​ന്

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെയായ ടെസ്റ്റ് പരമ്പര ഇം​ഗ്ല​ണ്ടി​ന്. നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് 191 റ​ൺ​സി​ന് ജയിച്ചാണ് ഇം​ഗ്ല​ണ്ട് പരമ്പര സ്വന്തമാക്കിയത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 466 വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 274 റ​ൺ​സി​ന് പു​റ​ത്താ​യി. ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് 3-1ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.സ്കോ​ർ: ഇം​ഗ്ല​ണ്ട് 400, 248. ദ​ക്ഷി​ണാ​ഫ്രി​ക്ക 183, 274.

Related Topics

Share this story