Times Kerala

ഈ​ജി​പ്തി​ൽ വാഹനാപകടം; 14 പേർ മരിച്ചു

 

ക​യ്റോ: ഈ​ജി​പ്തി​ലെ ബെ​നി സ്വീ​ഫ് പ്ര​വി​ശ്യ​യി​ൽ മി​നി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് 14 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബെ​നി സ്വീ​ഫി​ലെ ‌കി​ഴ​ക്ക​ൻ ഡി​സേ​ർ​ട്ട് ഹൈ​വേ​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഈ​ജി​പ്ഷ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് ഖാ​ലെ​ദ് മെ​ഗാ​ഹെ​ഡ് പ​റ​ഞ്ഞു.

Related Topics

Share this story