Times Kerala

രണ്ടാം ട്വന്റി-20യില്‍ ആധികാരിക വിജയവുമായി ഇന്ത്യ; ന്യുസിലാൻഡിനെ തകർത്തത് ഏഴു വിക്കറ്റിന്

 
രണ്ടാം ട്വന്റി-20യില്‍ ആധികാരിക വിജയവുമായി ഇന്ത്യ; ന്യുസിലാൻഡിനെ തകർത്തത് ഏഴു വിക്കറ്റിന്

ഓക്ക്‌ലന്‍ഡ്: കെ.എല്‍ രാഹുലിന്റെ ബാറ്റിങ് മികവില്‍ രണ്ടാം ട്വന്റി-20യില്‍ ആധികാരിക വിജയവുമായി ഇന്ത്യ. ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.

Related Topics

Share this story