പിങ്കിൽ സുന്ദരിയായി മാളവിക മോഹൻ;ചിത്രങ്ങൾ
Jan 26, 2020, 14:47 IST
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയങ്കരിയായി മാറി താരമാണ് മാളവിക മോഹൻ. ദുൽഖറിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി.ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.പിങ്ക് കളറില്‍ ഡോട്ടുകള്‍ നിറഞ്ഞ ഡ്രസ്സാണ് താരം ചിത്രങ്ങളില്‍ ധരിച്ചിരുന്നത്. താരം ഇതില്‍ വളരെയധികം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.