Times Kerala

ഓക്‌ലന്‍ഡ് ട്വന്റി20; ന്യൂസിലന്‍ഡിന് ബാറ്റിംഗ്‌

 
ഓക്‌ലന്‍ഡ് ട്വന്റി20; ന്യൂസിലന്‍ഡിന് ബാറ്റിംഗ്‌

ഓക്‌ലന്‍ഡ് ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.

Related Topics

Share this story