Times Kerala

ഹോട്ട് ലുക്കിൽ അനു ഇമ്മാനുവൽ!

 
ഹോട്ട് ലുക്കിൽ അനു ഇമ്മാനുവൽ!

മലയാള ചിത്രം സ്വപ്‌ന സഞ്ചാരിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അനു ഇമ്മാനുവല്‍. നിവിന്‍ പോളി നായകനായ ആക്ഷന്‍ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറിയ അനു ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ തിരക്കുള്ള നടിയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

Related Topics

Share this story