Times Kerala

ഈ തൃശൂര്‍ എനിക്ക് വേണം;അച്ഛന്റെ ഡയലോഗ് അനുകരിച്ച് മകൻ ഗോകുല്‍ സുരേഷ്

 
ഈ തൃശൂര്‍ എനിക്ക് വേണം;അച്ഛന്റെ ഡയലോഗ് അനുകരിച്ച് മകൻ ഗോകുല്‍ സുരേഷ്

‘’എനിക്ക് ഈ തൃശൂര്‍ വേണം… നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ…’’ – സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകള്‍ പോലെ ജനങ്ങള്‍ ഏറ്റെടുത്ത, ആഘോഷിച്ച വാചകമാണിത്. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ് ഒരു കോളേജ് പരിപാടിക്കിടെ അച്ഛനെയും അച്ഛന്റെ ഈ ഡയലോഗും അനുകരിച്ചിരിക്കുകയാണ്. പക്ഷേ ഈ വാചകത്തിന് ഗോകുലിന്റേതായ ഒരു ട്വിസ്റ്റ് നല്‍കിയിട്ടുണ്ടെന്ന് മാത്രം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

Related Topics

Share this story