Times Kerala

അധ്യാപക ഒഴിവ്

 
അധ്യാപക ഒഴിവ്

കടവല്ലൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ എച്ച് എസ് എ സോഷ്യൽ സയൻസ് അധ്യാപകന്റെ താൽകാലിക ഒഴിവ്. കൂടിക്കാഴ്ച തിങ്കളാഴ്ച (ജനു.27) രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം.

Related Topics

Share this story