Times Kerala

മാഡ്രിഡിൽ ട്രെയിൻ അപകടം; 41 പേർക്ക് പരിക്ക്

 

മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ മാ​ഡ്രി​ഡി​ൽ ഉ​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 41 പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. കി​ഴ​ക്ക​ൻ മാ​ഡ്രി​ഡി​ലെ അ​ൽ​ക്ക​ല ഡെ ​ഹെ​ന​റ​സ് സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദീ​ർ​ഘ​ദൂ​രം സ​ഞ്ച​രി​ച്ചെ​ത്തി​യ ട്രെ​യി​ൻ സ്റ്റേഷനിലെ ബഫേഴ്സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

Related Topics

Share this story