Times Kerala

ഡോ​ക്ട​ര്‍​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ പി​ജി ഡോ​ക്ട​ര്‍​മാ​രും ഹൗ​സ് സ​ര്‍​ജ​ന്‍​മാ​രും ശ​നി​യാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

Related Topics

Share this story