Times Kerala

സ്റ്റെലിഷ് ലുക്കില്‍ മഡോണ സെബാസ്റ്റ്യൻ!

 
സ്റ്റെലിഷ് ലുക്കില്‍ മഡോണ സെബാസ്റ്റ്യൻ!

പ്രേമം എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ യുവ നായിക നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഇപ്പോഴിതാ സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന വാനം കൊട്ടട്ടും എന്ന തമിഴ് സിനിമയിലും നായികയാണ് താരം. സിനിമയുടെ ഓഡിയോ ലോഞ്ചിനായി എത്തിയ താരത്തിന്‍റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. താരത്തിന്റയെ ഈ പുത്തൻ ​ ചിത്രങ്ങൾ കണ്ട് വണ്ടറടിച്ച് ആരാധകർ. ഇതാര് നമ്മുടെ മഡോണ തന്നെയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

സ്റ്റെലിഷ് ലുക്കില്‍ മഡോണ സെബാസ്റ്റ്യൻ!
സ്റ്റെലിഷ് ലുക്കില്‍ മഡോണ സെബാസ്റ്റ്യൻ!

Related Topics

Share this story