Times Kerala

ചുവപ്പിൽ ഹോട്ട് ലുക്കിൽ സണ്ണി ലിയോണ്‍!

 
ചുവപ്പിൽ ഹോട്ട് ലുക്കിൽ സണ്ണി ലിയോണ്‍!

പ്രേക്ഷകരുടെ സ്വപ്‌നറാണിയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവയക്കുന്ന ഫോട്ടോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോളിതാ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പ് ക്രോപ്പ് ടോപ്പും സ്കേര്‍ട്ടുമാണ് താരം ധരിച്ചത്. നെക്ക് പീസാണ് മറ്റൊരു ഹൈലൈറ്റ്. ഒപ്പം വെള്ള നിറത്തിലുളള ചെരുപ്പുകളാണ് സണ്ണി ധരിച്ചത്. സണ്ണി റെഡ്ഡില്‍ ഹോട്ട് ലുക്കിലാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

ചുവപ്പിൽ ഹോട്ട് ലുക്കിൽ സണ്ണി ലിയോണ്‍!
ചുവപ്പിൽ ഹോട്ട് ലുക്കിൽ സണ്ണി ലിയോണ്‍!
ചുവപ്പിൽ ഹോട്ട് ലുക്കിൽ സണ്ണി ലിയോണ്‍!

Related Topics

Share this story