Times Kerala

ഫിലിപ്പൈൻസിൽ യാത്രാ ബോട്ട് മുങ്ങി നാല് മരണം

 

മനില: ഫിലിപ്പൈൻസിലെ പൊലില്ലോ ദ്വീപിൽ യാത്രാ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. 88 പേരെ കാണാതായി. 251 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങാനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Topics

Share this story