Times Kerala

അമേരിക്കയിൽ നേരിയ ഭൂചലനം

 

വാഷിംഗ്ടൺ: അമേരിക്കയിൽ നേരിയ ഭൂചലനം. അമേരിക്കയിലെ വൈറ്റ് വൈറ്റ് റിവർ ജംഗ്ഷനിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കൻ കാലാവസ്ഥാ പഠന കേന്ദ്രമാണ് ഈ വിവരം പുറത്ത് വിട്ടത്.

Related Topics

Share this story