Times Kerala

ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ അ​ഗ്നി​ബാ​ധ; 29 പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

സി​യൂ​ൾ: ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 29 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ ന​ഗ​ര​മാ​യ ജെ​ചെ​നി​ലാ​യി​രു​ന്നു സം​ഭ​വം. എ​ട്ടു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​യി​ലെ നി​ല​യി​ലാ​ണ് അ​ഗ്ന​ബാ​ധ ആ​രം​ഭി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പു​റ​ത്തു​ക​ട​ക്കാ​നാ​വാ​തെ കു​ടു​ങ്ങി​പ്പോ​യ​ത്. അ​റു​പ​തോ​ളം അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ളാ​ണ് തീ​യ​ണ​ക്കാ​നെ​ത്തി​യ​ത്.

Related Topics

Share this story