Times Kerala

‘കൊച്ചിന്‍ ശാദി അററ് ചെന്നൈ 03’; ജനുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും

 
‘കൊച്ചിന്‍ ശാദി അററ് ചെന്നൈ 03’; ജനുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും

മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊച്ചിന്‍ ശാദി അററ് ചെന്നൈ 03’. ആര്‍.കെ.സുരേഷ്,വിനോദ് കൃഷ്ണന്‍,കന്നട താരം അക്ഷിത എന്നിവരാണ് പ്രധാനതാരങ്ങള്‍.

റിജു റാം,വിജയകുമാര്‍,ഇന്ദ്രന്‍സ്,കിരണ്‍ രാജ്,സുയോഗ് രാജ്,ആദം ലി,റിജോ പാല,വിജില്‍ വര്‍ഗ്ഗീസ്,സോണിയ അഗര്‍വാള്‍, ഗൗരി, ചാര്‍മിള, ചിത്ര, ഇന്ദിര, റോസിന്‍ ജോളി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജനുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും

Related Topics

Share this story