Times Kerala

‘ഹാക്കഡ്’;ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

 
‘ഹാക്കഡ്’;ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹാക്കഡ്. ഹിന ഖാന്‍, രോഹന്‍ ഷാ, മോഹിത് മല്‍ഹോത്ര, സിദ്ദീഖ് മക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു .

ഫെബ്രുവരി ഏഴിന് ചിത്രം തീയേറ്ററുകളിൽ എത്തും.

Related Topics

Share this story