Times Kerala

ദേശീയ സീനിയർ സ്കൂൾ മീറ്റ്: കേരളത്തിന് ആദ്യ സ്വർണം

 

റോത്തക്ക്: ദേശീയ സീനയർ സ്കൂൾ മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പുല്ലൂരാന്പാറ സെന്‍റ്. ജോസഫ് സ്കൂളിലെ അപർണ റോയിയാണ് സൂവർണ നേട്ടം കൈവരിച്ചത്. മീറ്റ് റിക്കാർഡോടെയാണ് അപർണയുടെ നേട്ടം.

Related Topics

Share this story