Times Kerala

ഓ​ഖി: കേ​ര​ളം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് 7340 കോ​ടി​യു​ടെ പാ​ക്കേ​ജ്

 

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് വി​ത​ച്ച ദു​രി​തം നേ​രി​ടാ​ൻ 7340 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. തൈ​ക്കാ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കേ​ര​ളം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ദു​ര​ന്തം നേ​രി​ടാ​ൻ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1200 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ദീ​ർ​ഘ​കാ​ല പാ​ക്കേ​ജാ​യി 7340 കോ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ളം യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story