Times Kerala

ലാവ ഇസഡ് 71ഇന്ത്യയില്‍ അവതരിപ്പിച്ചു

 
ലാവ ഇസഡ് 71ഇന്ത്യയില്‍ അവതരിപ്പിച്ചു

ലാവ ഇസഡ് 71 ഇന്ത്യയില്‍ അവതരിപ്പിച്ചു . ഒരു പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് കീ, വാട്ടര്‍ ഡ്രോപ്പ് നോച്ച്‌, റിയര്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍, എന്നീ ഫീച്ചറുകളോടെ വരുന്ന ഡ്യൂവല്‍ ക്യാമറ സംവിധാനമുള്ള ഹാന്‍ഡ്‌സെറ്റ് ആന്‍ഡ്രോയിഡ് പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. 6,299 രൂപയാണ് ലാവ ഇസഡ്71-ന്റെ വില. ഫേസ് അണ്‍ലോക്ക് സപ്പോര്‍ട്ടും, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്സിലെറോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഇതിലുണ്ട് .

Related Topics

Share this story