Times Kerala

‘നിശബ്‍ദം’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘നിശബ്‍ദം’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അനുഷ്‍ക ഷെട്ടിയും മാധവനും നായികാനായകന്മാരായെത്തുന്ന പുതിയ ചിത്രമാണ് ‘നിശബ്‍ദം’. ചിത്രത്തില്‍ ശാലിനി പാണ്ഡെയും,അഞ്ജലിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

Related Topics

Share this story