Times Kerala

‘ചക്ര’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ചക്ര’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

എം.എസ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘ചക്ര’. വിശാൽ ആണ് ചിത്രത്തിലെ നായകനായി വേഷമിടുന്നത് . ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത് .

Related Topics

Share this story