Times Kerala

മാറിടവലുപ്പം കൂട്ടാന്‍ ഈ പെണ്‍കുട്ടി ചെയതത് 30 സര്‍ജറികള്‍: ഒടുവില്‍ സംഭവിച്ചത്

 

22 കാരിയായ ബെറിക്കു കാമുകന്റെ താല്‍പ്പര്യം അനുസരിച്ചു പോണ്‍ താരത്തെ പോലെയാകാന്‍ ചെയ്തുകൂട്ടിയതു 30 ശസ്ത്രക്രിയകളായിരുന്നു. തന്റെ ഇഷ്ട്ട പോണ്‍ താരത്തെ പോലെയാകാന്‍ ബെറിയുടെ കാമുകന്‍ ഇവരെ ശസ്ത്രക്രിയകള്‍ക്കു നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ 21 വയസിലായിരുന്നു ഇവര്‍ തന്റെ കാമുകനെ പരിചയപ്പെടുന്നത്. പതിയെ പതിയെ ബെറിയുടെ രൂപത്തെ കാമുകന്‍ കുറ്റപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്നു പോണ്‍ ദൃശ്യങ്ങള്‍ കാണിച്ച് ആ രൂപഭംഗയിലേയ്ക്ക് എത്താനുള്ള ശസ്ത്രികള്‍ക്ക് ഇവരെ നിര്‍ബന്ധിക്കുകയായിരുന്നു.

ന്നാല്‍ ശസ്ത്രക്രിയകള്‍ക്കു വിധയായി മാറിട വലിപ്പം വര്‍ധിച്ചപ്പോള്‍ അയാള്‍ അതില്‍ യാതൊരു മതിപ്പും പ്രകടിപ്പിച്ചില്ല എന്നും ഇവര്‍ പറയുന്നു. ഇതോടെ ആ ബന്ധം തകരുകയായിരുന്നു. താന്‍ ആദ്യം എങ്ങനെയായിരുന്നോ അതിലേയ്ക്കു തിരികെ പോകാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ഇന്ന് ആഗ്രഹിക്കുന്നുണ്ട് എന്നു ബെറി പറയുന്നു. ഒരിക്കലും കാമുകന്മാരുടെ താല്‍പ്പര്യത്തിനനുസരിച്ചു പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യരുത് എന്നും

Related Topics

Share this story