Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഒ​രു മി​നി​റ്റി​ന് ഒ​രു കോ​ടി

ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ പ്രി​യ​ങ്ക ചോ​പ്ര ഇ​താ​ദ്യ​മാ​യി നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തു​ന്നു. ബോ​ളി​വു​ഡ് ഗാ​ന​ത്തി​നൊ​ത്തു പ്രി​യ​ങ്ക നൃ​ത്ത​മാ​ടു​മ്പോ​ൾ, അ​തി​നു പ്രേ​രി​പ്പി​ച്ച​ത് എ​ന്താ​ണെ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നി​രു​ന്നു. ഉ​ത്ത​രം ല​ളി​ത​മാ​ണ്, ഒ​രു മി​നി​റ്റ് നൃ​ത്ത​മാ​ടാ​ൻ ഒ​രു കോ​ടി ല​ഭി​ക്കു​മ്പോ​ൾ ആ​രാ​യാ​ലും നൃ​ത്തം ചെ​യ്തു പോ​കും. അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പെ​ർ​ഫോ​മ​ൻ​സാ​യി​രി​ക്കും പ്രി​യ​ങ്ക​യു​ടേ​ത്. അ​താ​യ​ത് അ​ഞ്ചു കോ​ടി രൂ​പ താ​ര​ത്തി​നു ല​ഭി​ക്കു​മെ​ന്നു ചു​രു​ക്കം.

പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​ത്തി​നു ധാ​രാ​ളം ആ​രാ​ധ​ക​ർ ഉ​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഡാ​ൻ​സ് ചെ​യ്യാ​നു​ള്ള തു​ക പ​റ​ഞ്ഞ​പ്പോ​ൾ അ​തി​ൽ വി​ല​പേ​ശ​ൽ ന​ട​ത്താ​ൻ സം​ഘാ​ട​ക​ർ മു​തി​ർ​ന്നി​ല്ല. ഇ​വ​ന്‍റി​ൽ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഐ​റ്റം പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​മാ​യി​രി​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ അ​തി​ന് എ​ത്ര രൂ​പ വേ​ണ​മെ​ങ്കി​ലും മു​ട​ക്കാ​ൻ സം​ഘാ​ട​ക​ർ ത​യ്യാ​റു​മാ​ണ്. ഇ​പ്പോ​ൾ ആ​രാ​ധ​ക​രും പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​രും പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്

You might also like

Comments are closed.