Times Kerala

താരസംഘടനയുടെ പ്രസിഡന്‍റാകാന്‍ ഇനിയില്ലെന്ന് ഇന്നസെന്‍റ്

 

ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റാകാന്‍ ഇനിയില്ലെന്ന് നടനും ലോക്സഭാ എംപിയുമായ ഇന്നസെന്‍റ്. അടുത്ത വര്‍ഷം ജൂണില്‍ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനില്ലെന്നും പ്രസിഡന്‍റാകാന്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ സംഘടനയിലുണ്ടെന്നും ഇന്നസെന്‍റ് പറഞ്ഞു.

Related Topics

Share this story