Times Kerala

കു​വൈറ്റി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മരിച്ചു

 
കു​വൈറ്റി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മരിച്ചു

കു​വൈ​റ്റ് ​ സി​റ്റി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശിയായ സ​ന്തു​മോ​ന്‍ (31) ആ​ണ്​ മ​രി​ച്ച​ത്.  മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ സുഹൃത്തുക്കൾ നേതൃത്വംനല്‍കി.

Related Topics

Share this story