Times Kerala

നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു

 

മു​ക്കം: പെ​രു​വ​യ​ലി​ൽ ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ലും ബൈ​ക്കി​ലും സൈ​ക്കി​ളി​ലും ഇ​ടി​ച്ച് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു. സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ പെ​രു​വ​യ​ൽ എ​ള​വ​ന ശി​വ​ദാ​സ​ൻ (59), ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പാ​ലാ​ഴി ക​ള​ത്തി​ൽ​താ​ഴം ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ദി​പി​ൻ (27), സ്കൂ​ട്ട​റി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന താ​ത്തൂ​ർ പൊ​യി​ൽ പൂ​മം​ഗ​ല​ത്ത് സു​ഗ​ത​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Related Topics

Share this story