Times Kerala

സൗദിയില്‍ വാനുകളില്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍

 
സൗദിയില്‍ വാനുകളില്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍

റിയാദ്​: 40ലധികം വാനുകളില്‍ കവര്‍ച്ച നടത്തിയ അറബ്​ പൗരൻ ​ ​ പൊലീസ്​ പിടിയിൽ ​. നിരവധി പരാതികള്‍ ലഭിച്ചതി​നെ തുടര്‍ന്ന് പ്രതിയെ പിടികൂടിയത്​. മോഷ്​ടിച്ച നിരവധി സാധനങ്ങള്‍ ഇയാളില്‍ നിന്നും ​ കണ്ടെടുത്തി . സൈഡിലുള്ള ചില്ലുകള്‍ പൊട്ടിച്ചായിരുന്നു മോഷണം നടന്നിരുന്നത് . ഇപ്പോള്‍ പിടിയിലായ പ്രതിക്ക്​ സംഭവവുമായി ബന്ധമുണ്ടോ എന്ന്​ വ്യക്തമായിട്ടില്ല .

Related Topics

Share this story