Nature

ജെ​എ​ന്‍​യു​ ആ​ക്ര​മ​ണം; വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തിയുടെ നി​ര്‍​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു​വി​ല്‍‌ മു​ഖം​മൂ​ടി ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നു സം​ശ​യി​ക്കു​ന്ന വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളെ സമൻസ് അയച്ചു വി​ളി​ച്ചു​വ​രു​ത്തി അ​വ​രു​ടെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​നാ​ണ് കോ​ട​തി ഡ​ല്‍​ഹി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

You might also like

Comments are closed.