Times Kerala

യെ​മ​നി​ൽ സൗ​ദിയുടെ വ്യോ​മാ​ക്ര​മ​ണം; 70 പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

സ​നാ: യെ​മ​നി​ൽ സൗ​ദി അ​ബ്യേ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 70 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. മാ​വ്സ ജി​ല്ല​യി​ലെ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് യെ​മ​നി​ലെ അ​ൽ മ​സീ​റാ ടെ​ലി​വി​ഷ​ൻ നെ​റ്റ്വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ സാ​ദാ പ്ര​വി​ശ്യ​യി​ലും അ​ൽ ഹു​ദാ​യാ പ്ര​വി​ശ്യ​യി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

Related Topics

Share this story