Times Kerala

ഓ​ഖി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ലേ​ക്ക്

 

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ലെ​ത്തും. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ എ​ത്തു​മെ​ന്നാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യം പ്ര​ധാ​ന​മ​ന്ത്രി ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Related Topics

Share this story