Times Kerala

ഒ​റ്റ​ഗോ​ളി​ൽ ഒ​പ്പി​ച്ചെ​ടു​ത്തു; ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം

 

കൊ​ച്ചി: സി.​കെ വി​നീ​തി​ന്‍റെ ഏ​ക ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ആ​ദ്യ പ​കു​തി​യി​ലെ 24 ാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്.

Related Topics

Share this story