Times Kerala

ട്രെയിനില്‍ പഴകിയ ഭക്ഷണം നല്‍കിയതായി യാത്രക്കാരുടെ പരാതി

 
ട്രെയിനില്‍ പഴകിയ ഭക്ഷണം നല്‍കിയതായി യാത്രക്കാരുടെ പരാതി

ന്യൂഡല്‍ഹി : ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്. എട്ട് യാത്രക്കാര്‍ ഭക്ഷണം കഴിച്ച് ഛര്‍ദ്ദിച്ചു.

Related Topics

Share this story