Times Kerala

ബീഹാറിൽ യുദ്ധോപകരണങ്ങളുമായി ഏഴ് പേര്‍ അറസ്റ്റില്‍

 
ബീഹാറിൽ  യുദ്ധോപകരണങ്ങളുമായി ഏഴ് പേര്‍ അറസ്റ്റില്‍

പാറ്റ്‌ന: ബോധ് ഗയ മേഖലയില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളുമായി ഏഴ് പേര്‍ അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത് . 7.95 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളും വ്യാജ പ്രസ് കാര്‍ഡുകളും പോലീസ് പിടികൂടി.

Related Topics

Share this story