Times Kerala

ബ്ലൂ ഇ20 കൂളര്‍ ഹെല്‍മറ്റ് പുറത്തിറക്കി ബ്ലൂആര്‍മര്‍

 
ബ്ലൂ ഇ20 കൂളര്‍ ഹെല്‍മറ്റ് പുറത്തിറക്കി ബ്ലൂആര്‍മര്‍

പുതിയ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍. പുതിയ ഹെല്‍മറ്റിന്, 4,999 രൂപയാണ് വിപണിയിലെ വില. 52 -ാംമത് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് ഷോയിലാണ് പുതിയ ഹെല്‍മറ്റ് കമ്പനി അവതരിപ്പിച്ചത്. അന്തരീക്ഷ താപനിലയേക്കാള്‍ 15 ഡിഗ്രി തണുപ്പുള്ള ഹെല്‍മറ്റിലേക്ക് തണുത്ത വായു അയക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Related Topics

Share this story