Times Kerala

ആഫ്രിക്ക ട്വിന്‍ സിആര്‍എഫ് 1100L ഏപ്രിലില്‍ അവതരിപ്പിക്കും

 
ആഫ്രിക്ക ട്വിന്‍ സിആര്‍എഫ് 1100L ഏപ്രിലില്‍ അവതരിപ്പിക്കും

ഹോണ്ട ടൂവീലേഴ്സിന്റെ അ‍ഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് സിആര്‍എഫ് 1100L ആഫ്രിക്ക ട്വിന്‍ ഈ വര്‍ഷം ഏപ്രിലില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വീലി കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, റിയര്‍-ലിഫ്റ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ സവിശേഷതകളാണ്. പുതിയ മോഡലിന് ഏകദേശം 15.5 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് സൂചന .

Related Topics

Share this story