Times Kerala

ടാറ്റയുടെ റേഞ്ച് റോവര്‍ ഇവോക്ക് ജനുവരി 30ന് ഇന്ത്യയില്‍

 
ടാറ്റയുടെ റേഞ്ച് റോവര്‍ ഇവോക്ക് ജനുവരി 30ന് ഇന്ത്യയില്‍

ജനുവരി 30നാണ് റേഞ്ച് റോവര്‍ ഇവോക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുക. പഴയ ഇവോക്കിനെക്കാള്‍ പുത്തന്‍ ഹെഡ്ലൈറ്റ്, നവീകരിച്ച ഗ്രില്‍, പുതിയ ബംപര്‍ എന്നിവയുമായി വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ കാര്യമായ പരിഷ്‌കാരമുണ്ടാക്കിയാണ് വാഹനം അവതരിപ്പിക്കുന്നത്. 2011ലാണ് ആദ്യതലമുറ ഇവോക്ക് വിപണിയിലെത്തുന്നത്.

Related Topics

Share this story