Times Kerala

ലൈംഗികബന്ധം മറ്റൊരാളുടെ കിടപ്പറയിൽ.!!

 
ലൈംഗികബന്ധം മറ്റൊരാളുടെ കിടപ്പറയിൽ.!!

ദാമ്പത്യ ജീവിതത്തിലെ ഏറ്റവുംപ്രധാനപ്പെട്ട ഒരു ഘടകമാണ് സെക്സ്. ലൈംഗിക ജീവിതം നല്ല രീതിയിൽ അല്ലെങ്കിൽ പല ബന്ധങ്ങളും വഷളാകും. പരസ്പര സ്നേഹവും. എല്ലാം തുറന്നു പറയാൻ ഉള്ള കഴിവും ദാമ്പത്യ ബന്ധത്തിൽ വളരെ അത്യാവശ്യമാണ്. എന്നാൽ ലൈംഗിക ബന്ധത്തിൽ പുതുമകൾക്കാണ് എന്നും പ്രാധാന്യം. മറ്റൊരാളുടെ കിടക്കയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ സംതൃപ്തി ലഭിക്കും.

എന്നും ചെയ്യുന്ന സ്ഥലത്ത് നിന്ന് മറ്റൊരാളുടെ കിടക്കയിലേക്കെത്തുമ്പോൾ ദമ്പതികളിൽ ഉണ്ടാകുന്ന മാനസിക ഉല്ലാസം ആണ് ഇതിന് കാരണം. പുതിയ ഒരു സ്ഥലത്തെത്തുമ്പോൾ ഉണ്ടാകുന്ന ഒരു പുതുമയാണ് ഇതിന് കാരണം. ‘സെക്‌സ്‌ ഫാന്റസീസ്‌’ അഥവാ രതികല്‍പ്പനകള്‍ മറ്റൊരാളുടെ കിടക്കയിൽ വേറെ ഒരു അന്തരീക്ഷത്തിലാകുമ്പോൾ സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാലാണ് കൂടുതൽ സംതൃപ്തി ലഭിക്കുനത്.

Related Topics

Share this story