Times Kerala

‘മാര്‍ച്ച്‌ രണ്ടാം വ്യാഴം’;ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

 
‘മാര്‍ച്ച്‌ രണ്ടാം വ്യാഴം’;ചിത്രത്തിലെ വീഡിയോ  ഗാനം പുറത്തുവിട്ടു

ജഹാന്‍ഗിര്‍ ഉമ്മര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാര്‍ച്ച്‌ രണ്ടാം വ്യാഴം’. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു .

ഷമ്മി തിലകന്‍, പ്രദീപ് കോട്ടയം, അക്ഷര കിഷോര്‍, ആലീസ്, മിഥുന്‍ രമേശ്, സീമ ജി നായര്‍, നോബി, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Topics

Share this story