
ദുബായ്: റിയോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് ഇന്ത്യയുടെ പി.വി സിന്ധു ദുബായ് സൂപ്പര്‍ സീരിസ് സെമിയിൽ കടന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജപ്പാന്റെ സയാകോ സാറ്റോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു വിജയിച്ചത്. സ്കോർ: 21-12, 21-12.
Comments are closed.