Times Kerala

മഹീന്ദ്ര എസ്‌യുവി ഇലക്‌ട്രിക് പതിപ്പ് ഉടൻ

 
മഹീന്ദ്ര എസ്‌യുവി ഇലക്‌ട്രിക് പതിപ്പ് ഉടൻ

ടാറ്റ, എംജി തുടങ്ങിയവരുടെ ഇലക്‌ട്രിക് എസ്‌യുവിക്ക് പിന്നാലെ മഹീന്ദ്രയുടെ കരുത്തന്‍ മോഡലായ എക്‌സ്‌യുവി 300 ഇലക്‌ട്രിക് അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ എക്‌സ്‌യുവി 300 ഇവി പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് സൂചനകള്‍. ലോങ് റേഞ്ച് പതിപ്പില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം.

Related Topics

Share this story