Times Kerala

ഹീറോയുടെ ‘എക്സ്ട്രാക്സ് – ലൈവ് ദി ത്രില്‍’ കൊച്ചിയില്‍

 
ഹീറോയുടെ ‘എക്സ്ട്രാക്സ് – ലൈവ് ദി ത്രില്‍’ കൊച്ചിയില്‍

കൊച്ചി: ഹീറോ മോട്ടോകോര്‍പ്പിന്റെ ആവേശകരമായ എക്‌സ്‌ട്രാക്സ് ലൈവ് ദി ത്രില്‍ റൈഡ് ഇവന്റ് ജനുവരി 12ന് കൊച്ചിയില്‍ നടക്കും.  ദില്ലി, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ, പൂനെ എന്നിവിടങ്ങളിലെ റൈഡറുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്.

Related Topics

Share this story