Times Kerala

അരവിന്ദ് കെജരിവാളിനെ നിസ്സഹായനായ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച്‌; ശശി തരൂര്‍

 
അരവിന്ദ് കെജരിവാളിനെ  നിസ്സഹായനായ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച്‌; ശശി തരൂര്‍

ഡല്‍ഹി : അരവിന്ദ് കെജരിവാളിനെ നിസ്സഹായനായ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച്‌ ശശി തരൂര്‍ എംപി . പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുെടയും പിന്തുണ ആ​ഗ്രഹിക്കുന്നത് കൊണ്ടാകാം ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നതെന്നും എം പി ആരോപിച്ചു .

Related Topics

Share this story