മൊഹാലി: രോഹിത് ശര്‍മ്മയുടെ ഇരട്ട സ്വെഞ്ചുറിയുടെ പിന്‍ബലത്തില്‍ 141 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 392 റൺസടിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിൽ എത്തിയത്. 153 പന്തിൽ 13 ഫോറും 12 സിക്സും സഹിതമാണ് രോഹിത് ശർമ 208 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ മടങ്ങിയത്.

Comments are closed.