Times Kerala

കെല്‍ട്രോണ്‍ സെന്ററില്‍ തൊഴിഷധിഷ്ഠിത കോഴ്‌സ്

 
കെല്‍ട്രോണ്‍ സെന്ററില്‍ തൊഴിഷധിഷ്ഠിത കോഴ്‌സ്

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ സിവില്‍, ലാന്‍ഡ് സര്‍വ്വേ, ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ്, ഓട്ടോകാഡ് (AutoCAD) എന്നീ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളെ കുറിച്ചു കൂടുതല്‍ അറിയുന്നതിന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതയ്ക്കാട് എന്ന വിലാസത്തില്‍ ബദ്ധപ്പെടുക. ഫോണ്‍ : 8136802304, 04712325154.

Related Topics

Share this story