ഇസ്താംബൂൾ: കിഴക്കൻ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒഐസി). ലോക രാഷ്ട്രങ്ങൾ കിഴക്കൻ ജറുസലേമിനെ പലസ്തീന്റെ അധിനിവേശ തലസ്ഥാനമായി പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതോടൊപ്പം പലസ്തീനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു. ജറുസലേമിനെ ഇസ്രേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടി അപകടരമാണെന്നു വിലയിരുത്തിയ സംഘടന അമേരിക്കൻ നിലപാട് തള്ളിക്കളയുകയും ചെയ്തു.
Also Read