Nature

ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും

പരസ്പരമുള്ള ശാരീരികാകര്‍ഷണം എല്ലാ മനുഷ്യനും മൃഗങ്ങള്‍ക്കിടയിലുമുണ്ട്. ഇതിന് പൊതുവായ ശാസ്ത്രവുമുണ്ട്.

സ്ത്രീ ശരീരത്തില്‍ പുരുഷന്‍ സ്പര്‍ശിയ്ക്കാന്‍ താല്‍പര്യപ്പെടുന്ന ഭാഗങ്ങളുണ്ട്. ഇതുപോലെ പുരുഷ ശരീരത്തില്‍ സ്ത്രീ സ്പര്‍ശിയ്ക്കാന്‍ താല്‍പര്യപ്പെടുന്ന ഭാഗങ്ങളും.

പുരുഷശരീരത്തില്‍ എവിടെയെല്ലാമാണ് സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നതെന്നറിയൂ,

.
പുരുഷന്റെ ഷോള്‍ഡര്‍ സ്ത്രീയ്ക്ക് ആകര്‍ഷണം തോന്നുന്ന, അവള്‍ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ശരീരഭാഗമാണ്.

പുരുഷന്റെ നെഞ്ചാണ് സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന, തല ചായ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ഭാഗം.

പുരുഷശരീരത്തിലെ മസിലുകളിലും സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു. മസിലുള്ള പുരുഷനോടു സ്ത്രീയ്ക്കു താല്‍പര്യമേറുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍.

പുരുഷന്റെ കൈ പിടിച്ചു നടക്കാനാഗ്രഹിയ്ക്കാത്ത സ്ത്രീകള്‍ ചുരുങ്ങും. പുരുഷന്റെ കൈ സ്ത്രീയ്ക്കാകര്‍ഷണം തോന്നുന്ന മറ്റൊരു ഭാഗം.

പുരുഷന്റ താടിയും ചുണ്ടുമെല്ലാം സ്ത്രീ സ്പര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്ന മറ്റു ഭാഗങ്ങളാണ്.

പുരുഷന്റെ സ്വകാര്യഭാഗത്തും പിന്‍ഭാഗത്തുമെല്ലാം സ്പര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം താരതമ്യേന കുറവാണ്.

You might also like

Comments are closed.